Eighth week of teaching practice

ഈ ആഴ്ച ക്ലാസുകൾ എല്ലാം സാധാരണ പോലെ തന്നെ നടന്നു.കുട്ടികളുമായി കൂടുതൽ എടുക്കുവാൻ സാധിച്ചു.ക്ലാസ് കൈയിൽ നിർത്താൻ സാധിച്ചു എന്നതാണ് എടുത്ത് പറയേണ്ട കാര്യം.ഓരോ ദിവസവും ഓരോ കാര്യങ്ങൾ പഠിക്കാൻ സാധിച്ചു.അതു പോലെ തന്നെ പാളയംകുന്ന് സ്കൂളിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു പരിപാടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.പാളയംകുന്ന് സ്കൂളിൽ spc തുടങ്ങിയ ശേഷമുള്ള ആദ്യ പാസിങ്ങ് ഔട്ട് പരിപാടി ശനിയാഴ്ച ആയിരുന്നു.അതിലും പങ്കെടുക്കാൻ അവസരം ലഭിച്ചത് ഭാഗ്യമായി കാണുന്നു.ടീച്ചേഴ്സും ഒത്ത് കുടുതൽ ഇടപെടാൻ അവസരം ലഭിച്ചു . MLA വി.ജോയി ആയിരുന്നു വിശിഷ്ട അതിഥി.വളരെ മികച്ച ഒരു പരിപാടി ആയിരുന്നു.