Teaching practice seventh week

 ഓൺലൈൻ ക്ലാസുകൾക്ക് ശേഷം വീണ്ടും സ്ക്കൂളിലെക്ക് തിരിച്ചെത്തിയ ആഴ്ച.മുഴുവൻ കുട്ടികളും സ്കുളിൽ എത്തി.പ്രവർത്തന സമയം വൈകുന്നേരം. വരെ ആക്കി.ആദ്യ രണ്ട് ദിവസം വളരെ ബുദ്ധിമുട്ട് ആയിരുന്നു ക്ലാസ് കൈകാര്യം ചെയ്യാൻ.കുട്ടികൾ കുറെ കാലം കൂടി ഒന്നിച്ചു കണ്ടതിന്റെ സന്തോഷത്തിലും ആവേശത്തിലും ആയിരുന്നു.പിന്നെ പിന്നെ ക്ലാസ് കൈകാര്യം ചെയ്യാൻ വളരെ എളുപ്പമായി.കുട്ടികളുമൊത്ത്  കുറെ നല്ല സമയങ്ങൾ ചിലവിടാൻ കഴിഞ്ഞു.സ്കൂളിലെ കാര്യങ്ങൾ പറയുകയാണെങ്കിൽ ഉച്ചഭക്ഷണം വിളംബാൻ പോകാറുണ്ട്.അതുപോലെ സ്കുളിൽ സ്കൂൾ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് ഒരു പിടിഎ മീറ്റിംഗ് ഉണ്ടായിരുന്നു.വി.ജോയി എം എൽ എ മീറ്റിംഗിൽ പങ്കെടുത്തു.ഈ ആഴ്ച നല്ല അനുഭവങ്ങളാണ് സമ്മാനിച്ചത്.




Comments